تأليف : عبد العزيز بن محمد السدحان
ترجمة: عبد الرزاق صلاحي
مُراجعة: حمزة الجمالي
15/ 02/ 1436 , 15/11/2016
التصنيفات المنتقاة تعريف الطهارة
نبذة مختصرة
يبين المؤلف عن الأخطاء الذي يقع بعض الناس فيها أثناء الصلاة والطهارة ، وهم يحسبون أنهم يعملون هذه الأخطاء ووفقا للسنة النبوية . والمؤلف بينها على شكل سلسلة ليدركها القراء بسهولة .
പ്രഭാഷകന് : അബ്ദുല്* അസീസ് അസ്സദ്ഹാന്*
പരിഭാഷ: അബ്ദുറസാക്* സ്വലാഹി
പരിശോധന: ഹംസ ജമാലി
വിേശഷണം
ചില മുസ്ലിം സഹോദര സഹോദരിമാര്* ആരാധന കാര്യങ്ങളിലും ശുദ്ധീകരണ വേളകളിലും ചെയ്തു കൊണ്ടിരിക്കുന്ന അബദ്ധങ്ങള്* ചൂണ്ടിക്കാണിക്കുകയും അവ പ്രമാണങ്ങളുടെ പിന്തുണയില്ലാത്തതാണ്* എന്ന്* സവിസ്തരം വിവരിക്കുകയും ചെയ്യു*ന്നു.