• ×

06:11 مساءً , الجمعة 24 شوال 1445 / 3 مايو 2024

ml_allahuഅല്ലാഹുالله هو الخالق

ml_allahuഅല്ലാഹുالله هو الخالق

تأليف : محمد عثمان

مُراجعة: ك.ب. محمد بن أحمد

المصادر:

جمعية مشكاة الحق في منطقة كيرلا بالهند

15 /02 / 1438 , 15/11/2016
التصنيفات المنتقاة الإيمان أركان الإيمان الإيمان بالله
نبذة مختصرة

يختلف اعتقاد الناس بخالق هذا الكون ويكون آراءهم به شتى. إن القرآن الكريم كتاب وحيد يعرّف المخلوقين عن خالقهم وإلههم الحق. وهو الذي أنشأ الخلق كلهم من العدم، وهو الذي يربيهم بإرادته وقدرته حيث يشاء. ولا معبود بحق إلا هو وليس له شريك ولا ولد. هذا كتاب قيّم يتكلم المؤلف فيه عن الله سبحانه وتعالى وفيه منافع للقارئ، إن شاء الله.
പ്രഭാഷകന് : മുഹമ്മദ് ഉഥ്മാന്*

പരിശോധന: കെ. പി മുഹമ്മദ് ഇബ്നു അഹ്’മദ്

പ്രസാധകർ:

നിച്ച്* ഓഫ്* ട്രൂത്ത്*, കേരള

വിേശഷണം

പ്രപഞ്ച സ്രഷ്ടാവിനെ സംബന്ധിച്ച വിശ്വാസങ്ങളും വീക്ഷണങ്ങളും മനുഷ്യര്*ക്കിടയില്* വിഭിന്നമാണ്*. വിശുദ്ധ ഖുര്*ആനാണ്* യഥാര്*ത്ഥ ദൈവത്തെ പരിചയപ്പെടുത്തുന്നത്*. കേവലം ഒരു ശക്തിയോ, നിര്*ഗുണ പരമാത്മാവോ, സന്താനങ്ങളുള്ള പിതാവോ അല്ല മനുഷ്യന്* വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യേണ്ട സ്രഷ്ടാവ്*. പ്രപഞ്ചാതീതനും, നിയന്താവും, സാക്ഷാല്* ആര്യധ്യനുമാണ്* അല്ലാഹു. ആസ്തികന്നും നാസ്തികന്നും ബഹുദൈവാരാധകന്നും അല്ലാഹുവിനെ സംബന്ധിച്ചുള്ള കൃത്യവും പ്രാമാണികവുമായ ധാരണകള്* നല്*കുന്ന കനപ്പെട്ട കൃതിയാണ്* നിങ്ങള്* വായിക്കാനിരിക്കുന്നത്*. മധ്യസ്ഥന്മാരില്ലാതെത്തന്നെ സൃഷ്ടികള്*ക്കു മുഴുവന്* ആശ്രയിക്കാനാകുന്ന അല്ലാഹുവിനെ ഇസ്ലാമില്* നിങ്ങള്*ക്കു കണ്ടെത്താനാകും എന്ന് ഈ കൃതി നിങ്ങളെ ബോധ്യപ്പെടുത്തുമെന്നതില്* സംശയമില്ല.

روابط التنزيل

بواسطة :
 40  0  0  596  02-15-1438 07:37 مساءً