• ×

09:51 مساءً , الجمعة 24 شوال 1445 / 3 مايو 2024

ml_limaaz_alislamഎന്തു കൊണ്ട് ഇസ്ലാംلماذا الإسلام؟

ml_limaaz_alislamഎന്തു കൊണ്ട് ഇസ്ലാംلماذا الإسلام؟

تأليف : عبد الرحمن بن عبد الكريم الشيحة

ترجمة: محمد كوتي

المصادر:

المكتب التعاوني للدعوة وتوعية الجاليات بالربوة

15 / 2 / 1438 , 15/11/2016
التصنيفات المنتقاة محاسن الإسلام
نبذة مختصرة

يختلف اعتقاد الناس بخالق هذا الكون وتكون آراءهم به شتى. إن القرآن الكريم كتاب وحيد يعرّف المخلوقين على خالقهم وإلههم الحق. وهو الذي أنشأ الخلق كلهم من العدم، وهو الذي يربيهم بإرادته وقدرته حيث يشاء. ولا معبود بحق إلا هو وليس له شريك ولا ولد. هذا كتاب قيّم يتكلم الكاتب فيه عن الله سبحانه وتعالى وفيه منافع للقارئ، إن شاء الله.
പ്രഭാഷകന് : അബ്ദുല്* റഹ്*മാന്* അല്*-ശീഹ

പരിഭാഷ: മുഹമ്മദ്* കുട്ടി കടന്നമണ്ണ

പ്രസാധകർ:

ഇസ്’ലാമിക് കാള്* ആന്*റ് ഗൈഡന്*സ് സെന്*റര്* - റബ്’വ

വിേശഷണം

പ്രപഞ്ച സ്രഷ്ടാവിനെ സംബന്ധിച്ച വിശ്വാസങ്ങളും വീക്ഷണങ്ങളും മനുഷ്യര്ക്കിനടയില്* വിഭിന്നമാണ്*. വിശുദ്ധ ഖുര്ആളനാണ്* യഥാര്ത്ഥ ദൈവത്തെ പരിചയപ്പെടുത്തുന്നത്*. കേവലം ഒരു ശക്തിയോ, നിര്ഗുിണ പരമാത്മാവോ, സന്താനങ്ങളുള്ള പിതാവോ അല്ല മനുഷ്യന്* വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യേണ്ട സ്രഷ്ടാവ്*. പ്രപഞ്ചാതീതനും, നിയന്താവും, സാക്ഷാല്* ആര്യധ്യനുമാണ്* അല്ലാഹു. ആസ്തികന്നും നാസ്തികന്നും ബഹുദൈവാരാധകന്നും അല്ലാഹുവിനെ സംബന്ധിച്ചുള്ള കൃത്യവും പ്രാമാണികവുമായ ധാരണകള്* നല്കുിന്ന കനപ്പെട്ട കൃതിയാണ്* നിങ്ങള്* വായിക്കാനിരിക്കുന്നത്*. മധ്യസ്ഥന്മാരില്ലാതെത്തന്നെ സൃഷ്ടികള്ക്കു മുഴുവന്* ആശ്രയിക്കാനാകുന്ന അല്ലാഹുവിനെ ഇസ്ലാമില്* നിങ്ങള്ക്കുന കണ്ടെത്താനാകും എന്ന് ഈ കൃതി നിങ്ങളെ ബോധ്യപ്പെടുത്തുമെന്നതില്* സംശയമില്ല.

روابط التنزيل

بواسطة :
 30  0  0  516  02-15-1438 10:34 صباحًا